Bjp leader Muhammed Adhique is going to resign from party | Oneindia Malayalam

2020-03-05 1,425

Bjp leader muhammed adhique is going to resign from party

ദില്ലി കലാപത്തിന് പിന്നാലെ താന്‍ പാര്‍ട്ടി വിടുകയാണെന്ന് വ്യക്തമാക്കി ബിജെപി നേതാവ്. ബ്രഹ്മപുരി മണ്ഡലത്തിലെ ബിജെപിയുടെ ന്യൂനപക്ഷ സെല്‍ തലവനാണ് മുഹമ്മദ് ആതിഖ് ആണ് താന്‍ ഉടന്‍ ബിജെപിയില്‍ നിന്നും രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ചത്.
#BJP #MuhammedAdhique